¡Sorpréndeme!

നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ കുടുങ്ങി | Oneindia Malayalam

2018-06-12 88 Dailymotion

Actor Nawazuddin Siddiqui's brother booked for offensive Facebook post
ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ പോലീസ് കേസ്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നവാസുദ്ദീന്‍റെ സഹോദരന്‍ അയാസുദ്ദീനെതിരെ പോലീസ് കേസ് എടുത്തത്.
#Navazuddin